Ente Facebook Anweshana Pareekshanangal (5th edition)

Oru 916 pottichiri guranteed

₹360.00₹325.00

Out of stock

അജോയ് കുമാർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തു വൈറൽ ആയ ആയിരത്തിൽപരം കഥകളിൽ വായനക്കാർ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം ആണ് പുസ്തകം ആണ് എന്റെ ഫെയ്‌സ് ബുക്കാന്വേഷണ പരീക്ഷണങ്ങൾ .

ചുറ്റും നടക്കുന്ന സാധാരണ സംഭവങ്ങളെ അസാധാരണാം വിധം കോർത്തിണക്കി ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അനുവാചകരിൽ ഇത് എന്റെ കഥ അല്ലയോ എന്ന് വർണ്യത്തിൽ ആശങ്ക ജനിപ്പിക്കുന്ന അസാമാന്യമായ എഴുത്ത്

-സംവിധായകൻ ലാൽ

തനിക്കു ചുറ്റും നടക്കുന്ന സാധാരണ ജീവിതസന്ദർഭങ്ങളും സംഭവങ്ങളും എടുത്ത് ,അതിൽ ,നിത്യേന നാം കാണുന്ന സാധാരണ കഥാപാത്രങ്ങളെ അസാധാരണമാം വിധം യോജിപ്പിച്ചു അവതരിപ്പിക്കുക വഴി പൊട്ടിച്ചിരിക്കുള്ള വെടിമരുന്ന് കണ്ടെത്തുന്ന അസാമാന്യ ക്രാഫ്റ്റ് ഈ കഥകളിൽ ഓരോന്നിലും കാണാം

- മണിയൻ പിള്ള രാജു