കൽക്കണ്ടക്കനവുകൾ
ബാല്യകാല സ്മരണകൾ
₹265.00₹230.00
മാമ്പഴക്കാലത്തിന്റെ തുടർച്ചയായി രവിക്കുട്ടൻ കേന്ദ്രകഥാപാത്രം ആയി 2015 ഇൽ ഇറങ്ങിയ കൽക്കണ്ടക്കനവുകൾ ഏഴാം പതിപ്പിൽ എത്തി നിൽക്കുന്നു . കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകൾ നർമ്മത്തിൽ ചാലിച്ചു രവിക്കുട്ടനും കൂട്ടുകാരും വീണ്ടും ചിരിയുടെ പൂത്തിരിമായി എത്തുന്ന പുസ്തകം. രവികുട്ടന്റേയും കൂട്ടുകാരുടെയും വികൃതികളും കുസൃതികളും ചേർന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റിയ 27 കഥകളുടെ സമാഹാരം ആണ് പുസ്തകം.
മാൽഗുഡി ഡേയ്സ് പോലെ തനിക്കുമാത്രം പ്രാപ്യമായ ഒരത്ഭുതലോകവും അതിലെ കഥാപാത്രങ്ങളെയും സൃഷ്ടിച്ചെടുത്തിരിക്കുന്നു അജോയ്.
ജി വേണുഗോപാൽ