Janthupuranam
Children's Illustrated Storybook
₹360.00₹325.00
Out of stock
ചുറ്റും കാണുന്ന കുറെ പല്ലി , പാറ്റ , തവള, ഏലി എന്നെ പ്രാണികളെയും കഥാപാത്രങ്ങൾ ആക്കി അവരുടെ ആശങ്കകളെ കഥാരൂപത്തിൽ ആക്കി ഹാസ്യം ചേർത്ത് അവതരിപ്പിച്ച ജന്തുകഥകളും , അജോയ് വേർഷൻ പുരാണങ്ങൾ , കഥകൾ ഒട്ടും മാറ്റാതെ സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച പുരാണകഥ കളും ചേർന്ന ജന്തുപുരാണം ആണ് ആറാമത്തെ പുസ്തകം . നല്ല കൗതകം ജനിപ്പിക്കുന്ന ഒരു പാട് കഥകൾ ഈ പുസ്തകത്തിന്റെ മുതൽക്കൂട്ടാണ് . ജന്തുപുരാണം നാലാം പതിപ്പിൽ എത്തി നിൽക്കുന്നു .