Ravikutta Charitham

Ravikutta Charitham - Otta Katha

₹240.00₹205.00

Out of stock

ഏഴാമത്തെ  പുസ്തകം ആയ  രവിക്കുട്ടചരിതം ഓട്ടക്കഥ , രവിക്കുട്ടൻ സീരീസ് ഇൽ  ഇറങ്ങിയ നാലാമത്തെ പുസ്തകം  ആണ് . രവികുട്ടന്റെ കൂടെ വീണ്ടും ബാല്യത്തിലേക്കുള്ള ഒരു യാത്ര.   ഈ  പുസ്തകവും മറ്റു രവിക്കുട്ടൻ പുസ്തകങ്ങൾ പോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ രസിപ്പിച്ചു ജൈത്രയാത്ര തുടരുന്നു .  ഈ പുസ്തകം മൂന്നാമത്തെ എഡിഷനിൽ എത്തി നിൽക്കുന്നു.

വെറും കല്പിതകഥകൾ അല്ല രവിക്കുട്ടചരിതം ഓട്ടക്കഥ , മാമ്പഴക്കാലത്തിൽ തുടങ്ങി ഏഴാമത്തെ പുസ്തകമായ രവിക്കുട്ടചരിതം ഓട്ടക്കഥയിലേക്കു എത്തുമ്പോൾ ajoykumarinte രചനാവൈഭവത്തിന്റെ ഗ്രാഫ് ഒരു പാടി കൂടി മുകളിലേക്ക് ഉയർന്നിരിക്കുന്നു

മല്ലിക യൂനിസ്