Narangamuttayi

A book of Nostalgia

₹240.00₹205.00

Out of stock

ആറാം പതിപ്പിൽ എത്തി നിൽക്കുന്ന രവിക്കുട്ടൻ സീരീസ് ന്റെ മൂന്നാമത്തെ പുസ്തകം  2017 ഇൽ ആണ്  ആദ്യം  ഇറങ്ങിയത് . സ്വന്തം ബാല്യത്തിലെ അനുഭവങ്ങൾ,  ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് മധുരം പുളിയും എല്ലാം ചേർത്ത് കഥകളുടെ സമാഹാരം . ഓർമച്ചെപ്പിൽ ഉള്ള കറകളഞ്ഞ ബാല്യം പൊടിതട്ടിയെടുക്കുവാനും,  ഒരു പാട് കുട്ടികളിൽ വായനാശീലം വളർത്തി എടുക്കാനും ഈ പുസ്തകകങ്ങൾക്കു  കഴിഞ്ഞു എന്നതാണ് പ്രതേകത . കഥകൾക്കനുസരിച്ചുള്ള ചിത്രങ്ങളിലൂടെ എഴുത്തുകരനെന്നതിലുപരി, നല്ലൊരു ചിത്രകാരനും, കാർട്ടൂണിസ്റ്റും ഒക്കെയാണെന്നു നിസ്സംശയം അജോയ് കുമാർ തെളിയിച്ചിരിക്കുന്നു.

സാധാരണ ജീവിതസന്ദർഭങ്ങളിലും സംഭവങ്ങളിലും നിന്ന് അസാധാരണമായ ആർജവമുള്ള ആഖ്യാനം സൃഷ്ടിച്ചെടുക്കാൻ ഈ എഴുത്തുകാരന് അനായാസം സാധിക്കുന്നു

കെ ജയകുമാർ (IAS)