സംശയാലുവായ പൂച്ചക്കുഞ്ഞ്
ചിത്രകഥ പുസ്തകം
₹580.00₹499.00
കൊച്ചു കുഞ്ഞുങ്ങൾക്ക് വേണ്ടി അജോയ് കുമാർ എഴുതുന്ന ആദ്യത്തെ പുസ്തകം. അമ്മമാർക്ക് മക്കൾക്കായി വായിച്ചു കൊടുക്കാൻ വേണ്ടി ഒരു റീഡ് എലൗഡ് സ്റ്റോറി ബുക്ക് ആണ്.നിറയെ പടങ്ങളുമൊക്കെ ആയി ഒരു കുഞ്ഞു കഥാസമാഹാരം