അങ്ങനെ ഒരു മാമ്പഴക്കാലം
ബാല്യകാല സ്മരണകൾ
₹290.00₹250.00
പതിനൊന്നാം പതിപ്പിൽ എത്തി നിൽക്കുന്ന "അങ്ങനെ ഒരു മാമ്പഴക്കാലം " അജോയ് കുമാർന്റെ ആദ്യത്തെ പുസ്തകം ആണ് , ഇതിനു സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും , ഇന്ത്യൻ റൂമിനേഷൻസ് അവാർഡും കിട്ടി . കുട്ടികൾക്ക് വേണ്ടി മാത്രമല്ല കുട്ടികാലം മനസ്സിൽ ഉള്ള എല്ലാവര്ക്കും വായിക്കാവുന്ന ചിരിയും, ചിന്തയും, ഇത്തിരി കണ്ണീരുപ്പും ഒക്കെ ചേർന്ന ബാല്യകാല ഓർമകളുടെ ഒരു ശേഖരം. രവിക്കുട്ടൻ അവന്റെ കൂട്ടുകാർ, വീട്ടുകാർ, ചുറ്റും ഉള്ള എല്ലാവരെയും കഥാപാത്രങ്ങൾ ആക്കി അവരോടൊപ്പം വായിക്കുന്നവരെയും സ്വന്തം കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകുന്ന വായനാനുഭവം. ഓരോ കഥയിലും ചിരിക്കൊപ്പം ഒരു നന്മയുടെ സന്ദേശം കൂടി കൊടുക്കുന്ന ഈ പുസ്തകങ്ങൾ.
2011 ലെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും , ഇന്ത്യൻ റൂമിനേഷൻസ് അവാർഡും ലഭിച്ച പുസ്തകം